News Kerala
10th February 2024
തിരുവനന്തപുരം: ക്ഷേമപെൻഷനായി കുത്തിയിരുന്ന് റിപ്പോർട്ട് ചെയ്തിട്ട് കാര്യമില്ല, പെൻഷൻ കൊടുക്കാൻ പണം വേണ്ടെയെന്നും മന്ത്രി സജി ചെറിയാൻ. ക്ഷേമപെൻഷനായി വയോധിക റോഡിൽ കുത്തിയിരുന്നു...