News Kerala
10th January 2023
സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും അലവന്‍സുകളും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമിഷന്‍ സമര്‍പ്പിച്ച റിപോര്‍ടിലാണ് ഇതുസംബന്ധിച്ച കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. 35...