News Kerala (ASN)
9th December 2024
കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 60 കിലോഗ്രാം ഹാഷിഷുമായി വിദേശിയെ പിടികൂടി. ഈജിപ്ത് സ്വദേശിയാണ് പിടിയിലായത്. രാജ്യത്തിനകത്ത് വിതരണം ചെയ്യാന്‍...