<p>കോഴിക്കോട്: ഉള്ള്യേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉള്ള്യേരി പുത്തഞ്ചേരിയിലാണ് സംഭവം. റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥന്‍ ചേരിയയില്‍ ശ്രീധരന്‍, ശ്രീഹരിയില്‍ ബാലന്‍...
Day: June 9, 2025
മനോരമ ന്യൂസിന് പുതുരൂപം, പുതുഭാവം കൊച്ചി ∙ വിശ്വാസ്യതയിൽ മലയാളിയുടെ ഒന്നാം നമ്പർ വാർത്താ ചാനലായ മനോരമ ന്യൂസിനു പുതിയ കാലത്തിനൊത്ത രൂപവും...
<p>കൊല്ലം: ഇഡി ഉദ്യോഗസ്ഥനെ പ്രതിയാക്കി വിജിലന്‍സെടുത്ത കൈക്കൂലി കേസിന്‍റെ പേരിൽ തന്നെ ഇഡി കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് പരാതിക്കാരനായ അനീഷ് ബാബു. തെളിവുകളില്ലാതെ...
മുണ്ടക്കയത്ത് പ്ലാസ്റ്റിക് ശേഖരിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ കസ്റ്റഡിയിൽ മുണ്ടക്കയം∙ ഹരിത കർമ സേനയുടെ പ്ലാസ്റ്റിക് ശേഖരിച്ചുവയ്ക്കുന്ന സ്ഥലത്ത് ഞായറാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ...
<p>മലപ്പുറം: നിലമ്പൂര്‍ വഴിക്കടവിൽ പന്നിക്കെണിയിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചതിൽ കേന്ദ്രീകരിച്ച് ഉപതെരഞ്ഞെടുപ്പ് പ്രചാരണം. സംഭവത്തിന് പിന്നിൽ യുഡിഎഫ് ഗൂഢാലോചനയെന്ന വനംമന്ത്രിയുടെ ആരോപണത്തിന്‍റെ ചുവടുപിടിച്ച്...
<p>മലപ്പുറം: പെരുന്നാൾ അവധി കണ്ണീരായി. പാലൂർക്കോട്ട വെള്ളച്ചാട്ടത്തിൽ നടന്ന അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. പെരിന്തൽമണ്ണ കടുങ്ങപുരം പാലൂർക്കോട്ട വെള്ളച്ചാട്ടത്തിനു മുകളിലാണ്...
<p>മുംബൈ: ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശ്രേയസ് അയ്യരെത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ ഫൈനലിലെത്തിച്ച പ്രകടനമടക്കം ശ്രേയസിന് കരുത്താകുമെന്നാണ്...
<p>റിയാദ്: മക്കയിലെ പുണ്യ ഗേഹത്തിന് പുതിയ പുടവ (കിസ്വ) അണിയിക്കാൻ ഒരുക്കി. ജൂൺ 26ന് (ഹിജ്റ വർഷാരംഭം, മുഹറം ഒന്ന്) കഅ്ബയെ അണിയിക്കാനായി...
<p>തിരുവനന്തപുരം: മോഡലിംഗ് കൊറിയോഗ്രാഫറെ അറസ്റ്റ് ചെയ്തത് തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി ജീവനക്കാരി നൽകിയ പരാതിക്ക് പിന്നാലെ. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ്...
<p>ദില്ലി: 1990-കളിൽ അച്ഛൻ വാങ്ങിയ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഷെയര്‍ മകന് സമ്മാനിച്ച ഭാഗ്യം കേട്ടാൽ ആരും അമ്പരക്കും. മുപ്പത് വര്‍ഷത്തിന്...