എന്തുകൊണ്ടാണ് വിക്രമിന്റെ തങ്കലാൻ വൈകുന്നത്?, ചിത്രത്തിന്റെ നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

1 min read
News Kerala (ASN)
9th June 2024
ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രമാണ് തങ്കലാൻ. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്‍മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്രം നായകനാകുന്ന തങ്കലാന്റെ റിലീസിനെ...