News Kerala (ASN)
9th April 2025
മലയാള സിനിമയ്ക്ക് തമിഴ്നാട്ടില്‍ മുന്‍പ് എന്നത്തേക്കാള്‍ ആരാധകരുണ്ട് ഇപ്പോള്‍. ഒടിടിയാണ് അതിന് പ്രധാന കാരണം. മഞ്ഞുമ്മല്‍ ബോയ്സും പ്രേമലുവും അടക്കമുള്ള ചിത്രങ്ങളുടെ തമിഴ്നാട്ടിലെ...