അമേരിക്കയിൽ ആദ്യ 'അടി' തുടങ്ങി; ട്രംപ് പറഞ്ഞാലും രാജിവയ്ക്കില്ലെന്ന് പവൽ, പലിശയിൽ വീണ്ടും വെട്ട്

1 min read
News Kerala Man
8th November 2024
പ്രതീക്ഷിച്ചതുപോലെ അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം (0.25%) കുറച്ച് അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നവംബറിലെ പണനയ പ്രഖ്യാപനം. 4.50-4.75 ശതമാനത്തിലേക്കാണ് പലിശനിരക്ക്...