News Kerala (ASN)
8th October 2023
ധരംശാല: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്‍ ആറ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയിരുന്ന അഫ്ഗാനിസ്ഥാന്‍ 37.2 ഓവറില്‍ 156ന് എല്ലാവരും പുറത്തായിരുന്നു....