21st August 2025

Day: June 8, 2025

<p>നോര്‍താംപ്റ്റണ്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് 21 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ...
<p>പൊസിറ്റീവായിട്ടുള്ള ചില പോസ്റ്റുകൾ കാണുന്നത് ചിലപ്പോൾ നമ്മുടെ ഒരു ദിവസത്തെ തന്നെ മാറ്റിമറിക്കും. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ലിങ്ക്ഡ്ഇന്നിൽ ശ്രദ്ധിക്കപ്പെടുന്നത്. ആകാൻക്ഷ...
<p>കൊല്ലം: ജില്ലയുടെ കിഴക്കൻ മേഖലയെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് നിർമാണം പുരോഗമിക്കുന്ന നെടുമൺകാവ് അറക്കടവ് പാലമെന്ന് ധനകാര്യ വകുപ്പ് മന്ത്രി...
<p><strong>സ്വ</strong>ന്തമായൊരു കാർ എന്നത് സ്വപ്നം പലർക്കുമുണ്ടാകാം. എന്നാൽ എങ്ങനെ അതിനെ തടയുന്നത് ഇതിന്റെ ഭീമമായ ചെലവാണ്. വിപണിയിൽ പല ബ്രാൻഡുകളിലുമായി എണ്ണമറ്റ മോഡലുകൾ...
കുളിക്കുന്നതിനിടെ ആറ്റിൽ ഒഴുക്കിൽപ്പെട്ട് ഭിന്നശേഷിക്കാരൻ മരിച്ചു കുട്ടനാട് ∙ കുളിക്കുന്നതിനിടെ ആറ്റിൽ ഒഴുക്കിൽപ്പെട്ട് ഭിന്നശേഷിക്കാരൻ മരിച്ചു. കാവാലം പഞ്ചായത്ത് മൂന്നാം വാർഡ് ആലപ്പറമ്പ്...
<p>സ്വന്തമായി ഒരു വീട് ഏറെക്കുറെ എല്ലാവരുടേയും സ്വപ്നമാണ്. എന്നാൽ, സ്ഥലത്തിന്റെയും വീട് പണിയാനുള്ള ചെലവിന്റെയും, അതുപോലെ വീടുകളുടെ വിലയുടേയും കുതിച്ചുചാട്ടം കാണുമ്പോൾ പലരുടേയും...
നബീസ അന്തരിച്ചു കൊച്ചി ∙ ഇടപ്പള്ളി ബ്ലായിപറമ്പിൽ നബീസ (103) അന്തരിച്ചു. കെപിസിസി ജനറൽ സെകട്ടറി ബി.എ.അബ്ദുൾ മുത്തലിബിന്റെ മാതാവാണ്. ആലുവ കുഞ്ഞുണ്ണിക്കര...
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 275 വർഷങ്ങൾക്കു ശേഷം മഹാകുംഭാഭിഷേകം; സാക്ഷികളായി ആയിരങ്ങൾ തിരുവനന്തപുരം ∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 275 വർഷങ്ങൾക്കു ശേഷം നടന്ന സ്‌തൂപികാ...
<p><strong>ഇ</strong>ന്നത്തെ കാലത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോ​ഗിക്കാത്തവർ കുറവാണ്. എന്നാൽ ഇത് വേണ്ടവിധം ഉപയോ​ഗിക്കാൻ പലർക്കും അറിയില്ല എന്നത് അവരെ വലിയ ബാധ്യതയിലേക്ക് തള്ളിവിടും....
ഒൻപതുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി, നഗ്നയാക്കി സ്യൂട്‌കേസിലാക്കി ഫ്ലാറ്റ് പൂട്ടി; രക്തംവാർന്ന് മരിച്ചു ന്യൂഡൽഹി ∙ ഡൽഹിയിലെ ദയാൽപുരിൽ ഒൻപതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ...