News Kerala
8th April 2023
വെട്രിമാരന്റെ ‘വിടുതലൈ’ ചിത്രത്തെ പ്രശംസിച്ച് രജനികാന്ത്. തമിഴ് സിനിമ ഇതുവരെ കാണാത്ത കഥയാണ് ചിത്രം പറയുന്നത് എന്നും വെട്രിമാരന്‍ തമിഴ് സിനിമയ്ക്ക് അഭിമാനമാണെന്നും...