News Kerala
8th April 2023
മസ്‌കത്ത്: ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിലെ ഖസബിലെ വിലായത്തില്‍ മൂന്ന് ടൂറിസ്റ്റ് ബോട്ടുകള്‍ക്ക് തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു....