കോലി, റൂട്ട്, വില്യംസണ്‍, സ്മിത്ത്; ഫാബുലസ് ഫോറിന്റെ 100-ാം ടെസ്റ്റിന് ഇന്ത്യന്‍ ബന്ധം! എന്താണത്?

1 min read
News Kerala (ASN)
8th March 2024
ക്രൈസ്റ്റ്‌ചര്‍ച്ച്: ഓസ്ട്രേലിയക്ക് എതിരായ ക്രൈസ്‌ചര്‍ച്ച് ടെസ്റ്റിലൂടെ കരിയറില്‍ നൂറ് ടെസ്റ്റ് മത്സരങ്ങള്‍ തികച്ചിരിക്കുകയാണ് ന്യൂസിലന്‍ഡ് സ്റ്റാര്‍ ബാറ്റര്‍ കെയ്ന്‍ വില്യംസണ്‍. മറ്റൊരു കിവീസ്...