ആദ്യം ടീമിലെ സ്ഥാനം ഉറപ്പിക്കാൻ നോക്ക്: ‘ഗില്ലിന്റെ ക്യാപ്റ്റൻസി മോഹത്തെ’ പരിഹസിച്ച് മഞ്ജരേക്കർ

1 min read
News Kerala Man
8th January 2025
മുംബൈ∙ ബോർഡർ– ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിൽ മോശം പ്രകടനം നടത്തിയ ശുഭ്മൻ ഗില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കർ. ക്യാപ്റ്റൻസി മോഹിക്കുന്ന ഗിൽ...