News Kerala (ASN)
7th October 2024
സിഡ്നി: വിമാനത്തിലെ വിനോദ സംവിധാനത്തിലെ സാങ്കേതിക തകരാർ കാരണം എല്ലാ സ്ക്രീനുകളിലും പ്ലേ ആയത് അശ്ലീലച്ചുവയുള്ള വീഡിയോ. സിഡ്നിയിൽ (ഓസ്ട്രേലിയ) നിന്ന് ഹനേഡയിലേക്ക്...