News Kerala
7th October 2023
തിരുവനന്തപുരം കിളിമാനൂരില്‍ ഇരുചക്ര വാഹന യാത്രികയെ രണ്ടംഗസംഘം ആക്രമിച്ചെന്ന് പരാതി. സംഭവത്തില്‍ കിളിമാനൂര്‍ പുല്ലയില്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ പിടിയിലായിട്ടുണ്ട്. വൈകുന്നേരം 6.15ഓടെയായിരുന്നു...