News Kerala (ASN)
7th May 2024
പോർബന്ദർ: കണക്കിൽ 200ൽ 212 മാർക്ക്. ഗുജറാത്തിയിൽ 200ൽ 211 മാർക്ക്. തന്റെ മാർക്ക് ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് വിദ്യാർത്ഥിനി. ഗുജറാത്തിലെ ദാഹോദ്...