News Kerala
6th March 2024
ജറുസലം-വടക്കന്‍ ഇസ്രയലിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന് മാക്സവെല്ലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു....