News Kerala (ASN)
5th January 2024
തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ യുവാവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്കേറ്റു. മംഗലപുരത്ത്...