20th August 2025

Day: October 4, 2024

.news-body p a {width: auto;float: none;} തിരുവനന്തപുരം : പാർട്ടിയും സർക്കാരും നല്ലനിലയിൽ മുന്നോട്ടുപോകുന്നതിനിടെ നേതൃത്വത്തിനെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നതായി സി.പി.എം സംസ്ഥാന...
തിരുവനന്തപുരം: മലപ്പുറം ജില്ലയുടെ അട്ടിപ്പേർ അവകാശം പറഞ്ഞ് ആരും വരേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മലപ്പുറം ജില്ല രൂപീകരിച്ചത്...
കൊച്ചി: കളമശ്ശേരി വിമൻസ് പോളിടെക്നിക്ക് കോളേജ് യൂണിയനിലെ 35 വർഷത്തെ എസ്.എഫ്.ഐ ആധിപത്യം അവസാനിപ്പിച്ച് കെ.എസ്.യു. ചെയർപേഴ്സൺ വൈഗയുടെ നേതൃത്വത്തിൽ മത്സരിച്ച കെഎസ്‍യു...
ദുബായ്: വനിതാ ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം പന്തെടുക്കും. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍...
വിചാരണയ്ക്ക് മുമ്പ് മേക്കപ്പിനും മുടി ഒരുക്കുന്നതിനും വേണ്ടി പ്രൊഫഷണലുകളെ അനുവദിക്കണമെന്ന് കൊലപാതകക്കേസിലെ പ്രതി. ഫ്ലോറിഡയിൽ കാമുകനെ സ്യൂട്ട്കേസിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ...
കൊച്ചി: കോതമംഗലത്ത് നാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി. തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച ആനകളാണ് ഏറ്റുമുട്ടിയത്. പരിക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന കാട്ടിലേക്ക് കയറി....