28th July 2025

Day: June 4, 2025

കൊച്ചി: നടി നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു. ബോബി ചെമ്മണ്ണൂർ  നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ...
കണ്ടെയ്നർ മാലിന്യം പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധർ; കടലോളം കഷ്ടപ്പാട് തിരുവനന്തപുരം∙ മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്നർ മാലിന്യങ്ങൾ ജില്ലയിലെ തീരങ്ങളിൽ അടിഞ്ഞതു പൂർണമായും...
ഇടുക്കി: മുല്ലപ്പെരിയാർ മേൽ നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി. ചെയർമാൻ ഗിരിധറിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അണക്കെട്ടിലെത്തി സ്ഥിതിഗതികൾ...
മലപ്പുറം: നിലമ്പൂരിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ . യുഡിഎഫ് എൽഡിഎഫ് സ്ഥാനാർത്ഥികൾ വാഹന പര്യടനത്തിന്‍റെ തിരക്കിലാണ്. അമരമ്പലം പഞ്ചായത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ...
എൻഡിഎ സർക്കാരിന്‍റെ സമ്പൂർണ്ണ മന്ത്രിസഭായോഗം ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വൈകുന്നേരം 4.30 നാണ് യോഗം ചേരുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം...
പത്തനംതിട്ട: പത്തനംതിട്ട അടൂര്‍ ബൈപ്പാസിൽ വാഹനാപകടം. കാറും ലോറിയും കൂട്ടിയിടിച്ച് നാലു യുവാക്കള്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ...
ദോഹ: വൈവിധ്യമാർന്ന ആഘോഷങ്ങളോടെ പെരുന്നാളിനെ വരവേൽക്കാൻ ഖത്തറിലെ മു​ശൈ​രി​ബ് ഡൗൺടൗൺ. ബ​ലി​പെ​രു​ന്നാ​ൾ ദി​ന​മാ​യ ജൂ​ൺ ആ​റു മു​ത​ൽ 10 വ​രെ​യാ​യി അ​ഞ്ചു​ദി​വ​സ​ങ്ങ​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന...
അഹമ്മദാബാദ്: ഐപിഎൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 191 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പഞ്ചാബ് കിംഗ്സിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ...