News Kerala (ASN)
4th May 2025
ദക്ഷിണാഫ്രിക്കൻ പേസ് ബൗളറും ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസ് താരവുമായ കഗീസൊ റബാഡയ്ക്ക് താല്‍ക്കാലിക വിലക്ക്. നിരോധിത ലഹരിപദാര്‍ത്ഥം ഉപയോഗിച്ചതിനെ തുടര്‍ന്നാണ്...