30th July 2025

Day: May 4, 2025

ചില സിനിമകൾ അങ്ങനെയാണ്, അപ്രതീക്ഷിതമായിട്ടാകും പ്രേക്ഷക മനസിൽ ആഴത്തിൽ ഇടംപിടിക്കുക. അതിലൂടെ തന്നെയാണ് മൗത്ത് പബ്ലിസിറ്റി അടക്കമുള്ള കാര്യങ്ങൾ ആ സിനിമയ്ക്ക് ലഭിക്കുന്നതും....
തിരുവനന്തപുരം മൃഗശാലയിൽനിന്ന് ലക്ഷങ്ങൾ വില വരുന്ന മക്കാവു തത്ത പറന്നുപോയി; തിരച്ചിൽ തിരുവനന്തപുരം ∙ മൃഗശാലയിൽനിന്ന് ലക്ഷങ്ങൾ വില വരുന്ന മക്കാവു ഇനത്തിൽപ്പെട്ട...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അപകടസമയത്തുണ്ടായ മൂന്ന് പേരുടെ മരണം പുക ശ്വസിച്ചുണ്ടായ ശ്വാസ തടസ്സം മൂലമല്ലെന്നു പ്രാഥമിക പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌....
പടന്നക്കാടിന്റെ മാമ്പഴമധുരം രുചിക്കാൻ കടൽ കടന്നെത്തി അതിഥികൾ നീലേശ്വരം ∙ പടന്നക്കാടിന്റെ മാമ്പഴ മധുരം നുകരാൻ കടൽ കടന്നും അതിഥികളെത്തി. യുഎഇ പൗരനായ...
കോഴിക്കോട്: പൊലീസ് സേനാംഗങ്ങളിൽ വർധിച്ചുവരുന്ന ആത്മഹത്യ തടയാൻ സേനയുടെ അംഗബലം കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ക്വാണ്ടം...
കഴിഞ്ഞ മാസം കണ്ണൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 64 മഞ്ഞപ്പിത്ത കേസുകൾ; വേണം കരുതൽ കണ്ണൂർ ∙ ജില്ലയിൽ ഏപ്രിൽ മാസത്തിൽ റിപ്പോർട്ട്...
വിദ്യാർഥികൾക്കായി മാസ്റ്റർ ഷെഫ് ശിൽപശാല സംഘടിപ്പിച്ചു പാലക്കാട് ∙ മലയാള മനോരമയും കോയമ്പത്തൂർ എജെകെ കോളജ് കേറ്ററിങ് സയൻസ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ്...
ബാഴ്‌സലോണ: സ്പാനിഷ് ലീഗ് കിരീട പോരില്‍ ബാഴ്‌സലോണയ്ക്ക് ഇന്ന് നിര്‍ണായക മത്സരം. ബാഴ്‌സയുടെ എവേ മത്സരത്തില്‍ വയ്യാഡോളിഡാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി...
കാട്ടാനകളെ തുരത്തുന്ന ദൗത്യത്തിന് ബ്രേക്ക്; കുങ്കിയാനകളെ തിരികെ കൊണ്ടുപോയി മേപ്പാടി ∙ എരുമക്കൊല്ലി, പൂളക്കുന്ന് മേഖലകളിലെ ആക്രമണകാരികളായ കാട്ടാനകളെ തിരികെ കാടുകയറ്റാനുള്ള ദൗത്യം...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ബൂത്തുതല യോഗങ്ങൾ തുടങ്ങി യുഡിഎഫ് എടക്കര ∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി യുഡിഎഫ് നേതൃത്വം....