കടലിൽ നീന്തുന്നതിനിടെ സഹോദരങ്ങൾ മുങ്ങിമരിച്ചു, മരിച്ചത് ഏഴും പത്തും വയസ്സുള്ള കുട്ടികൾ, സംഭവം ഒമാനിൽ

കടലിൽ നീന്തുന്നതിനിടെ സഹോദരങ്ങൾ മുങ്ങിമരിച്ചു, മരിച്ചത് ഏഴും പത്തും വയസ്സുള്ള കുട്ടികൾ, സംഭവം ഒമാനിൽ
News Kerala (ASN)
4th May 2025
മസ്കറ്റ്: ഒമാനിലെ ബീച്ചിൽ നീന്തുന്നതിനിടെ സഹോദരങ്ങൾ മുങ്ങിമരിച്ചു. വടക്കൻ ബാത്തിന ഗവർണറേറ്റിലുള്ള ഖാബുറ ബീച്ചിൽ നീന്തുന്നതിനിടെയാണ് സംഭവം. ഏഴും പത്തും വയസ്സുള്ള വഖാസ്...