മരത്തടികൊണ്ടടിച്ചു, മരിച്ചപ്പോള്‍ കുഴിച്ചുമൂടി; ഒഡീഷയില്‍ ഭര്‍ത്താവിനെ കൊന്ന 30 കാരി റിമാന്റില്‍

1 min read
News Kerala (ASN)
4th March 2025
ഭുവനേശ്വര്‍: ഭര്‍ത്താവിനെ കൊന്ന് വീടിന് പിറകില്‍ കുഴിച്ചിട്ട കേസില്‍ യുവതിയെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലാണ്...