'കണ്ടിട്ട് സഹിക്കാനാവുന്നില്ല, ചങ്കുപൊട്ടിക്കരഞ്ഞ് പ്രേക്ഷകർ'; ചൈനയിൽ തരംഗമായി മഹാരാജാ | വീഡിയോ
1 min read
Entertainment Desk
4th January 2025
കഴിഞ്ഞ വർഷം തമിഴിൽ നിന്നുമെത്തി കേരളത്തിലടക്കം വൻ വിജയം നേടിയ ചിത്രമായിരുന്നു വിജയ് സേതുപതി നായകനായ മഹാരാജ. നിതിലൻ സാമിനാഥനാണ് ചിത്രത്തിന് തിരക്കഥയെഴുതി...