News Kerala Man
3rd October 2024
കഴിഞ്ഞ ഒന്നര വർഷത്തിലേറെയായുള്ള കാത്തിരിപ്പിന് അടുത്തയാഴ്ചയോടെ അവസാനമാകുമോ? വായ്പകളുടെ പലിശഭാരം കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറാകുമോ അതോ കടുംപിടിത്തം തുടർന്ന് പലിശനിരക്ക് നിലനിർത്തുമോ?...