News Kerala (ASN)
3rd May 2025
വീടുകളിലെ സ്ഥിരം കാഴ്ചയാണ് ചിലന്തിവലകൾ. എത്രയൊക്കെ അടിച്ചുവാരി വൃത്തിയാക്കിയിട്ടാലും ചിലന്തി വന്നു വല കെട്ടും. പിന്നീട് ഇവ മുട്ടയിട്ട് പെരുകുകയും ചെയ്യും. മുറിയിൽ...