'മാധ്യമപ്രവര്‍ത്തകനോ തിരക്കഥാകൃത്തോ'; സൂര്യകുമാര്‍ യാദവ് കലിപ്പില്‍, അഭ്യൂഹങ്ങള്‍ തള്ളി താരം

1 min read
News Kerala (ASN)
3rd April 2025
യശസ്വി ജയ്സ്വാളിന് പിന്നാലെ താനും ഗോവയ്ക്കായി കളത്തിലിറങ്ങുന്നുവെന്ന വാര്‍ത്തകള്‍ തള്ളി മുംബൈ താരം സൂര്യകുമാര്‍ യാദവ്. സമൂഹ മാധ്യമമായ എക്സിലൂടെയാണ് താരത്തിന്റെ പ്രതികരണമുണ്ടായത്....