News Kerala (ASN)
3rd April 2024
തിരുവനന്തപുരം: സിപിഎമ്മിന് വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്. പാര്‍ട്ടി കൃത്യമായി അക്കൗണ്ടുകള്‍ സൂക്ഷിക്കുകയും ആദായ...