News Kerala (ASN)
3rd January 2024
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് നടി മീരാ നന്ദൻ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. പിന്നാലെ ശ്രീജുവും ഒത്തുള്ള വിവാഹ നിശ്ചയ ഫോട്ടോകളും...