രഹസ്യവിവരം കിട്ടി എക്സൈസെത്തി, കിടപ്പുമുറിയിൽ ഒളിപ്പിച്ച ബാഗിൽ 1.5 കിലോ കഞ്ചാവ്; യുവതി പിടിയിൽ

1 min read
News Kerala (ASN)
2nd December 2023
കണ്ണൂര്‍: കണ്ണൂരിൽ കഞ്ചാവിന്റെ ശേഖരവുമായി യുവതി പിടിയിലായി. ഒന്നര കിലോ കഞ്ചാവാണ് എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്. പയ്യന്നൂര്‍ സ്വദേശി നിഖില എന്ന...