News Kerala
2nd May 2023
സ്വന്തം ലേഖിക കോട്ടയം: നടപടിക്രമങ്ങളുടെയും സാങ്കേതികതയുടേയും പേരിൽ ചുവപ്പുനാടയിൽ കുരുങ്ങിപ്പോയ സർക്കാർ സഹായങ്ങൾ മുതൽ വഴിത്തർക്കം വരെയുള്ള സാധാരണമനുഷ്യരുടെ പ്രശ്നങ്ങൾക്ക് കരുതലും കൈത്താങ്ങുമൊരുക്കി...