ഐപിഎല്‍: ചിന്നസാമിയില്‍ ഹീറോ ആയി ജോസേട്ടൻ, ആര്‍സിബിയെ വീഴ്ത്തി ഗുജറാത്ത്, 8 വിക്കറ്റ് ജയം

1 min read
News Kerala (ASN)
2nd April 2025
ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചഴ്സ് ബെംഗളൂരുവിന്‍റെ അപരാജിത കുതിപ്പിന് ചിന്നസാമി സ്റ്റേഡിയത്തില്‍ വിരാമമിട്ട് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യ രണ്ട് കളികളും ജയിച്ച് ഒന്നാമൻമാരായ...