News Kerala (ASN)
1st December 2023
നടൻ നാഗചൈതന്യ നിലവില്‍ പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പുകളിലാണ്. സംവിധായകൻ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രത്തിലാണ് നാഗചൈതന്യ നായകനാകുന്നത്. എൻഎച്ച് 23 എന്നാണ് വിശേഷണപ്പേര്....