‘രക്ഷാദൗത്യം കൃത്യമായ രീതിയിൽ; സൈന്യം ഉൾപ്പെടെ അഞ്ച് സംഘം മേഖലയിൽ’; ADGP എംആർ അജിത് കുമാർ

1 min read
News Kerala
1st August 2024
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം കൃത്യമായ രീതിയിലാണെന്ന് എഡിജിപി എംആർ അജിത് കുമാർ. സൈന്യം ഉൾപ്പെടെ അഞ്ച് സംഘം ദൗത്യമേഖലയിൽ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിട്ടുണ്ട്....