News Kerala (ASN)
1st June 2025
കോഴിക്കോട്: ഓട്ടോ കുഴിയില്‍ വീണ് ഡ്രൈവര്‍ മരിച്ചു. വടകര അഴിയൂരിലാണ് സംഭവം. ഓട്ടോ കുഴിയില്‍ വീണ് മറിയുകയായിരുന്നു. ദാരുണമായ അപകടത്തില്‍ മാഹി ചാലക്കര...