News Kerala
1st April 2023
ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കര്‍ണാടകയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ കാറില്‍ പരിശോധന. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ളൈയിങ് സ്‌ക്വാഡാണ് ഇന്ന് ബൊമ്മൈയുടെ കാര്‍ തടഞ്ഞുനിര്‍ത്തി...