അർബുദ ചികിത്സാവിവരങ്ങൾ പുറത്തുപറയാതിരിക്കാന്‍ ഹിന ഡോക്ടർക്ക് കൈക്കൂലി നൽകി- ആരോപണവുമായി നടി റോസ്ലിൻ

അർബുദ ചികിത്സാവിവരങ്ങൾ പുറത്തുപറയാതിരിക്കാന്‍ ഹിന ഡോക്ടർക്ക് കൈക്കൂലി നൽകി- ആരോപണവുമായി നടി റോസ്ലിൻ
Entertainment Desk
1st February 2025
‘യേ രിഷ്താ ക്യാ കെഹ്ലാതാ ഹേ’ ഉള്‍പ്പെടെയുള്ള ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കും ഏറെ പരിചിതയാണ് നടി ഹിനാ...