24th August 2025

News Kerala

നന്ദി ഹില്‍സിലെ പാറക്കെട്ടിലേക്ക് വീണ 19 കാരനെ വ്യോമസേനയും ചികബെല്ലാപ്പൂര്‍ പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. 300 അടി താഴ്ചയിലേക്ക് വീണ യുവാവിനെ ഞായറാഴ്ച...
ചെ​ര​ണ്ട​ത്തൂ​രി​ൽ വീ​ടി​നു​മു​ക​ളി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ മൂ​ഴി​ക്ക​ൽ മീ​ത്ത​ൽ ഹ​രി​പ്രസാ​ദിന്റെ കൈ​പ്പ​ത്തി മു​റി​ച്ചു​മാ​റ്റി. വീ​ടി​ന്റെ ടെ​റ​സി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തിലാണ് ഹരിപ്രസാദിന് പരിക്കേറ്റത്....
കേരള തീരത്ത് നിന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാകുന്നതായി പഠന റിപ്പോര്‍ട്ട്. കടലില്‍ ചൂട് ക്രമാതീതമായി വര്‍ദ്ധിക്കുന്നത് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് കണ്ടെത്തൽ. അറബിക്കടലില്‍...
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പുതിയ തലമുറ  ഗുരുതര രോഗത്തിന് കാരണമായേക്കുമെന്ന് പഠനം. ജാപ്പനീസ് ഗവേഷകരാണ് പുതിയ തലമുറ  (ബിഎ.2) അച്ഛനെക്കാൾ (ഒമിക്രോൺ...
കൊല്ലം: പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കൊല്ലം സ്വദേശിയായ മദ്രസ അധ്യാപകനെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. പീഢനത്തിനിരയായ ഒരു പെൺകുട്ടിയുടെ...
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപ്പന കുറയുന്നു. പത്തുവർഷത്തിനിടെ ബിവറേജസിന്റെ മദ്യക്കച്ചവടത്തിൽ 33 ശതമാനം കുറവുണ്ടായി. ആശ്വാസവാർത്ത ആണെങ്കിലും ആശ്വസിക്കാൻ വരട്ടെ… മദ്യത്തെ കാൾ കൂടുതൽ...
തിരുവനന്തപുരം : സോളാർ അഴിമതിയുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുൻ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ നഷ്ടപരിഹാരം...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാല് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഏകപക്ഷീയമായ ജയം. അസന്‍സോള്‍, ബിധാനഗര്‍, ചന്ദാനഗര്‍, സില്‍ഗുരി എന്നീ...
തിരുവല്ല : കൈക്കൂലി വാങ്ങുന്നതിനിടെ കടപ്ര പഞ്ചായത്തിലെ സീനിയർ ക്ലർക്ക് വിജിലൻസിന്റെ പിടിയിലായി. കെട്ടിട നികുതി വിഭാഗത്തിലെ സീനിയർ ക്ലർക്ക് തകഴി കുന്നുമ്മ...
കണ്ണൂർ ∙ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ ജിഷ്ണു കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ അക്ഷയ് നിരപരാധിയെന്നു പിതാവ് പ്രസന്നൻ. ‘അക്ഷയ് ഇതിനു മുൻപ്...