13th August 2025

News Kerala

വാഷിങ്ടൻ ∙ കിഴക്കൻ 2 പ്രവിശ്യകൾ റഷ്യയ്ക്കു വിട്ടുകൊടുത്തുള്ള സമാധാനക്കരാർ യുഎസ് പിന്തുണയോടെ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. വരുന്നയാഴ്ച റഷ്യ പ്രസിഡന്റ് യുഎസ് പ്രസിഡന്റ്...
യുഎസ് പോപ്പ് സംഗീതത്തിലെ ഇതിഹാസതാരമായ പ്രവേശനം നിഷേധിച്ച് തുർക്കിയിലെ ലക്ഷ്വറി സ്റ്റോർ. തുർക്കിയിൽ സന്ദർശനം നടത്തുന്നതിനിടെ ഇസ്തംബുൾ നഗരത്തിലെ ഇസ്റ്റിൻയേ പാർക്ക് മാളിലുള്ള...
കരിംനഗർ∙ തെലങ്കാനയിലെ കരിംനഗറിൽ കാമുകന്റെയും അയാളുടെ സുഹൃത്തിന്റെയും സഹായത്തോടെ ഭർത്താവിനെ ഭാര്യ. 45കാരനായ സമ്പത്താണ് മരിച്ചത്. യുട്യൂബ് വിഡിയോകൾ കണ്ടാണ് ഭാര്യ രമാദേവി...
കൊച്ചി ∙ ഓർമയുറയ്ക്കും മുൻപേ കാണാമറയത്തായ പെറ്റമ്മയെ 4 പതിറ്റാണ്ടിനിപ്പുറം കണ്ടെത്തി മകൾ. എറണാകുളം സെന്റ് തെരേസാസ് കോളജിനോടു ചേർന്ന് അന്നുണ്ടായിരുന്ന അനാഥാലയത്തിൽ...
ജറുസലം ∙ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ 42 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. ഇതിൽ 12 പേർ ഇസ്രയേൽ കരാറുകാരായ ജിഎച്ച്എഫിന്റെ ഭക്ഷണകേന്ദ്രങ്ങളിലെ വെടിവയ്പുകളിലാണു...
തിരുവനന്തപുരം∙ മലയാളികളായ കത്തോലിക്ക പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും ആക്രമിച്ച സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി . മതപരിവർത്തനം നടത്തിയെന്ന വ്യാജാരോപണം ഉന്നയിച്ചാണ് സംഘപരിവാർ ഗുണ്ടകൾ പുരോഹിതരെയും...
അരുവിത്തുറ∙ രാജ്യം ക്വിറ്റ് ഇന്ത്യ ദിന സ്മരണകളിൽ മുഴുകുമ്പോൾ സാമ്രാജ്യത്വ വിരുദ്ധ പ്രതിജ്ഞയും സദസുമായി അരുവിത്തുറ സെന്റ് ജോർജ്ജ് കോളജിലെ പൊളിറ്റിക്സ് വിഭാഗം....
വംശീയാധിക്ഷേപം എന്ന വാക്ക് ആ ആറു വയസ്സുകാരിക്ക് എളുപ്പം വഴങ്ങുന്നതല്ല. പക്ഷേ ആ അനുഭവം എത്രമാത്രം ഭയാനകമാണെന്നും അത് എത്രമേൽ നോവിക്കുമെന്നും അവൾക്കിപ്പോൾ...