അഞ്ചാലുംമൂട്∙ ചട്ടങ്ങൾ പാലിക്കാതെ നിർമിച്ച അഷ്ടമുടി ഗവ. എച്ച്എസ്എസിലെ ഹൈസ്കൂൾ വിഭാഗത്തിന്റെ കെട്ടിടത്തിന് താമസാനുമതി, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയാതെ പഞ്ചായത്തും കുട്ടികളെ...
News Kerala
പുല്ലാട് (പത്തനംതിട്ട) ∙ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിന്റെ ശാരിമോൾ കോഴഞ്ചേരിയ്ക്കു സമീപമുള്ള ബ്യൂട്ടി പാർലറിലെ ജീവനക്കാരിയാണ്. ജോലി കഴിഞ്ഞ് പതിവുപോലെ ശനിയാഴ്ച രാത്രി...
പത്തനംതിട്ട∙ മൈലപ്രയിൽ നിയന്ത്രണംവിട്ട കാറിടിച്ച് ബൈക്ക് യാത്രികൻ . റാന്നി പെരുന്നാട് മാടമൺ സ്വദേശി നന്ദു മോഹനൻ (27) ആണ് മരിച്ചത്. പുനലൂർ–മൂവാറ്റുപുഴ...
ദുബായ്∙ നാഷനൽ ഡിഫൻസ് കൗൺസിൽ രൂപീകരിക്കുന്നതിന് അംഗീകാരം നൽകി ഉന്നത സുരക്ഷാ സമിതി. ഇസ്രയേലുമായി ഇക്കഴിഞ്ഞ ജൂണിൽ നടന്ന വ്യോമയുദ്ധത്തിനു ശേഷമാണു പുതിയ...
റാന്നി∙ മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം നൽകാനാകാത്തതിൽ മനംനൊന്ത് പിതാവ് . അത്തിക്കയം വടക്കേചരുവിൽ വി.ടി.ഷിജോ (47) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട്...
കരിവെള്ളൂർ ∙ ‘നിമിഗെ യാവ ഭാഷയെല്ലി മാതാട ബേക്കൂ, അധറെല്ലെ ഉത്തര ഹേളുവ.. നിങ്ങൾക്ക് ഏതു ഭാഷയാണ് അറിയുക ആ ഭാഷയിൽ എന്നോടു...
പുണെ∙ ലഭിക്കാത്തതിനെത്തുടർന്ന് ഓഫിസിനു മുന്നിലെ നടപ്പാതയിൽ കിടന്നുറങ്ങി പ്രതിഷേധിച്ച ജീവനക്കാരന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സ്ലീപ്പിങ് ബാഗിനുള്ളിൽ കിടന്നുറങ്ങുകയാണിയാൾ. ഇയാളുടെ പേരുവിവരങ്ങൾ ലഭ്യമല്ല....
ബെർഹാംപൂർ∙ മന്ത്രവാദം പരിശീലിക്കുന്നെന്ന സംശയത്തെ തുടർന്നു 35 വയസ്സുകാരനെ ഗ്രാമവാസികള്‍ അതിക്രൂരമായി കൊലപ്പെടുത്തി. ഒഡീഷയിലെ ഗജാപതി ജില്ലയിലെ മലസപദർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണു സംഭവം....
ലക്നൗ ∙ മദ്യലഹരിയില്‍ കാറോടിച്ചുകയറ്റി സൈനിക ഉദ്യോഗസ്ഥൻ. ഉത്തര്‍പ്രദേശിലെ മീററ്റ് കാന്റ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പാളത്തിലൂടെ ട്രെയിന്‍ കടന്നുപോകുന്നതിനിടെയാണ് സൈനികന്‍ പ്ലാറ്റ്‌ഫോമിലേക്ക്...
കൊച്ചി ∙ വിനെ ഉപേക്ഷിച്ച അമ്മയും കാമുകനും പിടിയിൽ. കാമുകനിൽ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം ആലുവ സ്വദേശിയായ യുവതി മറ്റൊരാൾക്ക്...