ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കിടെ നടക്കുന്ന ഉഭയകക്ഷി യോഗത്തിൽ ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ്...
News Kerala
തിരുവനന്തപുരം : കേരളത്തിൻ്റെ രണ്ടാം വന്ദേ ഭാരത് സർവീസ് ആലപ്പുഴ വഴിയാകും നടത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നേരത്തെ മംഗളൂരുവിൽനിന്നാകും ഓറഞ്ച് വന്ദേ ഭാരത്...
കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ ചൊവാഴ്ച പൊതു അവധി. ഗണേശ ചതുർഥി ആഘോഷങ്ങളോടനുബന്ധിച്ചാണ് കലക്‌ടർ പൊതു അവധി പ്രഖ്യാപിച്ചത്.മുൻകൂട്ടി നി… Add '),t(e.element).find(".delicious").on("click",function(){e.openPopup("delicious")})},stumbleupon:function(e){var i=e.options.buttons.stumbleupon;t(e.element).find(".buttons").append('...
കോയമ്പത്തൂർ: ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പൻ അപ്പർ കോതയാറിലേക്ക് മടങ്ങി. ഒടുവിൽ ലഭിച്ച റേഡിയോ കോളറിലെ സിഗ്നൽ പ്രകാരം അരിക്കൊമ്പൻ അപ്പർ കോതയാർ മേഖലയിലാണെന്ന് തമിഴ്നാട്...
ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ മികച്ച തുടക്കം കുറിച്ച് ഇന്ത്യൻ തുഴച്ചിൽ ടീം. ലൈറ്റ്വെയ്റ്റ് മെൻസ് ഡബിൾ സ്കൾസിൽ (Lightweight Men’s Double...
മഞ്ചേരി: ജില്ലയുടെ പലഭാഗങ്ങളിലും ചെങ്കണ്ണ് പടരുന്നു. രോഗം ബാധിച്ച് ഒട്ടേറെപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രികളിലെത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ 150-ഓളം പേർ മഞ്ചേരി മെഡിക്കൽ കോളേജ്...
ന്യൂഡൽഹി: ഇന്ത്യ- കാനഡ നയതന്ത്ര തർക്കം രൂക്ഷമാക്കുന്ന സാഹചര്യത്തിൽ കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും ജാഗ്രത നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം. കാനഡയിൽ...
തിരുവനന്തപുരം: തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് തമിഴ്‌നാട് സ്വദേശി ഗോകുലം നടരാജന്. കോഴിക്കോട് ആസ്ഥാനമായ ലോട്ടറി ഏജൻസിയുടെ...
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ആശുപത്രി സാമഗ്രികൾ അടിച്ചു തകർത്ത ഇയാൾ ലേബർ റൂമിൽ കയറിയത് പരത്തി....
ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതം വെള്ളിത്തിരയിലേക്ക് വരുന്നു. നിർമ്മിക്കുന്നത് എസ്. എസ് രാജമൗലി. ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്നാണ് പുതിയ...