പിറന്നാള്‍ ആഘോഷത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കിടെ മുംബൈയിലെ ഹോട്ടലില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗൗരി സ്പ്രാറ്റ് എന്ന യുവതിയുമായി പ്രണയത്തിലാണെന്ന വിവരം നടന്‍ ആമിർ ഖാന്‍ സ്ഥിരീകരിക്കുന്നത്....
Entertainment Desk
തന്റെ അറുപതാം പിറന്നാളിന് മുന്നോടിയായി ബോളിവുഡ് സൂപ്പർ താരം ആമിർഖാൻ മാധ്യമങ്ങൾക്ക് മുമ്പിൽ ഒരു അപ്രതീക്ഷിത പ്രഖ്യാപനം നടത്തി. മറ്റൊന്നുമല്ല, തന്റെ പങ്കാളി...
സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ രവി മോഹൻ. സിനിമാ അഭിനയം തുടങ്ങി രണ്ട് പതിറ്റാണ്ട് പിന്നിടുന്ന വേളയിലാണ് അദ്ദേഹം സിനിമയിലെ മറ്റൊരു മേഖലയിലേക്ക്...
'രസകരമായ സംഭാഷണം';വിദേശകാര്യ മന്ത്രിയുമായി ജോണ്‍ എബ്രഹാമിന്റെ 'നയതന്ത്ര' ചര്‍ച്ച, സിനിമയ്ക്കപ്പുറവും
വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. താരത്തിന്റെ ദ ഡിപ്ലോമാറ്റ് എന്ന ചിത്രം വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് കേന്ദ്ര...
ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷന്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അമിതമായി മദ്യപിക്കുമായിരുന്നു. രാവിലെ തുടങ്ങുന്ന മദ്യപാനം രാത്രി വൈകുവോളം...
യു കമ്പനിയുടെയും കണ്ടാ ഫിലിംസിൻറെയും ബാനറിൽ കെ ടി രാജീവും കെ ശ്രീവർമ്മയും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. മണികണ്ഠൻ ആചാരി ഗംഭീര...
സൂപ്പര്‍ഹിറ്റ് ചിത്രം ബ്രഹ്‌മാസ്ത്രയുടെ രണ്ടാം ഭാഗം തീര്‍ച്ചയായും ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് രണ്‍ബീര്‍ കപൂര്‍. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് രണ്‍ബീര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ...
'കുട്ടികൾക്ക് ടീച്ചേഴ്സ് ശല്യമായ സാഹചര്യത്തിൽ സ്റ്റാഫ്റൂം കത്തിച്ചിട്ടുണ്ട്'; മരണമാസ്സ് സിവിക് സെൻസ്
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ‘മരണ മാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ്...
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് ദിലീപ് നായകനാകുന്ന ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യിലെ അഫ്‌സല്‍ ആലപിച്ച ‘ഹാര്‍ട്ട് ബീറ്റ് കൂടണ്’ എന്ന...
പൊങ്കാലയിട്ട് താരങ്ങള്‍ …