വിജയരാഘവൻ പ്രധാനവേഷത്തിലെത്തിയ ഔസേപ്പിന്റെ ഓസ്യത്ത് തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്. നവാഗതനായ ശരത്ചന്ദ്രൻ ആർ.ജെയാണ് സംവിധാനം. ഇടുക്കിയിലെ പീരുമേട്ടിൽ കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും പ്രതികൂല സാഹചര്യങ്ങളോടും...
Entertainment Desk
ടോപ്പ് വൺ മീഡിയയും സിറ്റി ലൈറ്റ് ടിവിയും ചേർന്ന് സംഘടിപ്പിച്ച പ്രഥമ മാമുക്കോയ മെമ്മോറിയൽ നാഷണൽ ഡോക്യുമെൻ്ററി & ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ...
കുറ്റകൃത്യങ്ങളുടെ ഇരുണ്ടലോകത്തെ ഭീതിയോടെ മാത്രമല്ല, കൗതുകത്തോടെയുമാണ് കാലങ്ങളായി ലോകം കണ്ടുവരുന്നത്. കണ്ടാല്‍ ബോധം മറയുന്ന ആ കാഴ്ചകളിലേയ്ക്ക് കൗതുകപൂര്‍വം കണ്ണെറിയുന്നൊരു വിചിത്രമായ ശീലവമുണ്ട്...
മുംബൈ: മുതിർന്ന നടൻ ദേബ് മുഖർജി(83) അന്തരിച്ചു. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രശസ്തമായ മുഖർജി കുടുംബാംഗമാണ് ദേബ്. ഫിൽമാലയ സ്റ്റുഡിയോസ് സ്ഥാപകനും നിർമാതാവുമായ...
'എന്റെ ഒരു സമാധാനത്തിനാണ്'; കാമുകി ഗൗരി സ്പ്രാറ്റിനായി സ്വകാര്യ സെക്യൂരിറ്റി വെച്ചിട്ടുണ്ടെന്ന് ആമിർ
തന്റെ പ്രണയിനിയെ കുറിച്ച് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ വ്യഴാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയുണ്ടായി. ഇതോടെ ബെംഗളൂരു സ്വദേശിയായ ഗൗരി സ്പ്രാറ്റിലേക്ക് ശ്രദ്ധതിരിച്ചിരിക്കുകയാണ്...
ഹൈദരാബാദ്: അഭിനയജീവിതത്തിനിടെ പുതിയൊരു നേട്ടത്തിന്റെ നിറവിൽ നിൽക്കുകയാണ് തെലുങ്ക് സൂപ്പർതാരമായ ചിരഞ്ജീവി. യു.കെയിലെ പാർലമെന്റ് അംഗങ്ങൾ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള ഇത്തവണത്തെ പുരസ്കാരം...
മാര്‍ച്ച് പതിനഞ്ച് അരവിന്ദന്റെ ഓര്‍മ്മദിനം. ജി. അരവിന്ദന്‍ ജീവിച്ചിരുന്നുവെങ്കില്‍ നവതി ആഘോഷിക്കുമായിരുന്ന വര്‍ഷമാണിത്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം 56-ാം മത്തെ വയസ്സില്‍ (15.3.1991) അകാലത്തില്‍...
ബാല മുൻപും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ.എലിസബത്ത് ഉദയൻ. നാണംകെടുത്തുമെന്നുപറഞ്ഞ് പല അഭിമുഖങ്ങളിലും ബലമായി പിടിച്ചുകൊണ്ടിരുത്തുകയായിരുന്നു. ഒരുകാലത്ത് മാതാപിതാക്കളേക്കാൾ താൻ വിശ്വസിച്ചിരുന്നയാളായിരുന്നു ബാല. അതുകൊണ്ടുതന്നെ...
ദുബായ് വിമാനത്താവളത്തില്‍ തനിക്ക് സ്വര്‍ണം കൈമാറിയ വ്യക്തിയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തി അറസ്റ്റിലായ കന്നഡ നടി രന്യ റാവു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ...
നടൻ ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്തിനെതിരേ ഗുരുതര വെളിപ്പെടുത്തൽ നടത്തി ബാലയുടെ ഭാര്യ കോകില. എലിസബത്ത് രഹസ്യമായി മറ്റൊരു ഡോക്ടറെ വിവാഹം...