വനിതാ ദിനത്തിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പിന്തുണയുമായി നടി ദിവ്യ പ്രഭ. ”ഈ വനിതാ ദിനത്തിൽ, നിസ്വാർത്ഥമായി തൊഴിൽ ചെയ്യുന്ന ആശാ...
Entertainment Desk
നടന്‍ ഹരീഷ് പേരടി നിര്‍മ്മിക്കുന്ന ‘ദാസേട്ടന്റെ സൈക്കിള്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മോഹന്‍ലാല്‍ ട്രെയിലര്‍ പുറത്തിറക്കിയത്. മാര്‍ച്ച് 14-ന്...
സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറും തമിഴക വെട്രി കഴകം സ്ഥാപകനുമായ നടന്‍ വിജയ് ചെന്നൈയില്‍ ഗ്രാന്‍ഡ് ഇഫ്താര്‍ പാര്‍ട്ടി ഒരുക്കി. ഒരു ദിവസത്തെ...
ഗായിക ശ്രേയ ഘോഷാലിന്റെ ചിത്രങ്ങളും വാര്‍ത്തകളും ഉപയോഗിച്ച് സൈബര്‍ തട്ടിപ്പുകള്‍ നടത്തുന്നുണ്ടെന്ന മുന്നറിയിപ്പുമായി തമിഴ്‌നാട് പോലീസ്. ഇത്തരണം തട്ടിപ്പുകള്‍ കരുതിയിരിക്കണമെന്നും പൊതുജനങ്ങള്‍ ജാഗ്രത...
ബെംഗളൂരു: തിയേറ്ററുകളിലെ കഴുത്തറുക്കുന്ന ടിക്കറ്റ് നിരക്കിന് കടിഞ്ഞാണിടാന്‍ കര്‍ണാടക സര്‍ക്കാര്‍. സിനിമാ ടിക്കറ്റിന് പരമാവധി 200 രൂപ മാത്രമായി സര്‍ക്കാര്‍ നിജപ്പെടുത്തി. സംസ്ഥാനത്തെ...
മെമെന്റോ, ബാറ്റ്മാന്‍ ത്രയം, പ്രെസ്റ്റീജ്, ഇന്‍സെപ്ഷന്‍, ഇന്റര്‍സ്റ്റെല്ലാര്‍, ഓപ്പണ്‍ഹൈമര്‍… വിഖ്യാത ഹോളീവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ അടുത്ത സിനിമയേത് എന്നത് ഒരു ചോദ്യം...
ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പുതിയ ചിത്രം കാലന്റെ തങ്കക്കുടത്തിന് തുടക്കം കുറിച്ചു. ഇന്ദ്രജിത് സുകുമാരൻ – അൽതാഫ് സലിം, ഇന്ദ്രൻസ്, രമേശ്...
തന്നെ കെണിയില്‍ വീഴ്ത്തിയതാണെന്ന് ആരോപിച്ച് സ്വര്‍ണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവു. തനിക്ക് സ്വര്‍ണക്കടത്ത് റാക്കറ്റുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ രന്യ ചോദ്യം...
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് പരിവാർ. ഒരു...
ബേവാച്ച്, നൈറ്റ് റൈഡര്‍ ഉള്‍പ്പെടെയുള്ള ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രശസ്തയായ ഹോളിവുഡ് നടി പമേല ബക്കിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. യു.എസിലെ ഹോളിവുഡ്...