29th July 2025

News Kerala

തിരുവനന്തപുരം നഗരത്തിലുണ്ടായ കുടിവെള്ള പ്രശ്‌നത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി പറ‍ഞ്ഞു. രാത്രി തന്നെ...
തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിൽ വഴിതെളിയുന്നു. അലൈൻമെന്റിന്റെ തകരാർ പരിഹരിച്ചു.അൽപസമയത്തിനകം പമ്പിംഗ് പുനരാരംഭിച്ചേക്കും. അതേസമയം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ...
കോൺഗ്രസിൽ ചേർന്ന ഗുസ്തി താരം ബജ്റംഗ് പുണിയയ്ക്ക് വധഭീഷണി. വാട്സ് ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിദേശ നമ്പറിൽ നിന്നാണ് സന്ദേശം എത്തിയത്....
തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം വൈകുന്നു. അവസാനഘട്ടത്തിൽ പിഴ. പൈപ്പുകളുടെ അലൈൻമെന്റ് തെറ്റി. ഇതോടെ പമ്പിങ് തുടങ്ങാൻ ഇനിയും വൈകും. പമ്പിങ്...
സൗദി കിഴക്കൻ പ്രവിശ്യ കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി വോളിബാൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ...
പിവി അൻവർ എംഎൽഎ കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി. സുജിത് ദാസ് മലപ്പുറം എസ്പി ആയിരിക്കെ കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ നിർമ്മിച്ച...
തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചെന്ന് മേയർ ആര്യ രാജേന്ദ്രൻ. പമ്പിങ് പുനരാരംഭിച്ചെന്ന് മേയർ അറിയിച്ചു. നഗരത്തിൻ്റെ വിവിധ ഇടങ്ങളിൽ ഉടൻ വെള്ളമെത്തും....
തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിൻ്റേത് കുറ്റകരമായ അനാസ്ഥയെന്ന് വി ഡി സതീശൻ...
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ (I4C) ആദ്യ...
അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറി മണിപ്പൂർ. ഡ്രോണില് ബോംബുകളും റോക്കറ്റും പറന്നുവീഴുന്ന ഇവിടം ഉക്രൈനോ ഗാസയോ അല്ല രാജ്യത്തെ ഒരു പ്രദേശമാണെന്നത് ആശങ്ക വർധിപ്പിക്കുന്നു....