താരസംഘടനയായ അമ്മയുടെ ഭരണ സമിതിയിലെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. എത്ര ഭീരുക്കളാണ്...
News Kerala
ഗുജറാത്തിൽ കനത്തമഴയെത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരണപ്പെട്ടത് 28 പേർ. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 18,000 ത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു, 11...
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ആദ്യ ബഹിരാകാശ നടത്ത ദൗത്യമായ പൊളാരിസ് ഡോണിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. യാത്രക്കാരെയും വഹിച്ച് തിരിച്ചിറങ്ങുന്ന...
സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ തന്നോട് കാട്ടിയ ലൈംഗിക അതിക്രമത്തില്‍ കേസെടുത്തതില്‍ നന്ദി അറിയിച്ച് പരാതിക്കാരിയായ നടി. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം...
പ്രശസ്ത ശിൽപ്പിയും സഹസംവിധായകനുമായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുട്ബോൾ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ജാൻ എ മൻ,...
ബി ഉണ്ണികൃഷ്ണനെ സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. പ്രതികാര ബുദ്ധിയോടെ തൊഴിൽ നിഷേധം നടത്തിയ...
സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് 160 രൂപ വര്‍ധിച്ച് 53,720...
SITയോട് സംസാരിക്കാൻ തയാറെന്ന സംവിധായകന് എതിരെ അമ്മയിൽ പരാതി നൽകി നടി ശ്രീദേവിക. പരാതി ലഭിച്ചതിന്റെ ഔദ്യോഗിക അറിയിപ്പ് അമ്മയിൽ നിന്നും ലഭിച്ചില്ലെന്നും...
അമ്മ സംഘടനയിലെ കൂട്ട രാജിയിൽ പ്രതികരിക്കാതെ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ അമ്മ ട്രഷറർ ആയിരുന്നു. അമ്മയിലെ കൂട്ടരാജിയിൽ ഭിന്നത ഉടലെടുത്തിരുന്നു. തങ്ങളായി...
തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിനെതിരെ (ടിവികെ) ബിഎസ്പി (ബഹുജൻ സമാജ് പാർട്ടിയുടെ) തമിഴ്നാട് ഘടകത്തിന്റെ പരാതി. പാർട്ടിയുടെ കൊടിയിൽ...