
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ഗ്രൂപ്പ് ആയ ലുലുവിലേക്കു ഇന്ത്യയിൽ ഉടനീളമുള്ള സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ. വന്നിട്ടുണ്ട്, സെപ്റ്റംബർ 16 ന് നടക്കുന്ന ഇന്റർവ്യൂ വഴി നേരിട്ടു ജോലി നേടാവുന്നതാണ്, സാധാരണക്കാരൻ അന്വേഷിക്കുന്ന പാക്കിങ് ജോലി മുതൽ എല്ലാവിധ യോഗ്യത ഉള്ളവർക്കും ജോലി.
LULU GROUP AN INTERNATIONAL SHOPPING MALL PVT LTD, കൊച്ചി ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു പോസ്റ്റ് പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടെ ചെയ്യുക, ഇന്റർവ്യൂ വഴി നേരിട്ടു ജോലി നേടുക. ഓപ്പറേഷൻ എക്സിക്യൂട്ടീവ് Qualification MBA.experienced Age limit &gender :male age below 35.
job location, pan India സീനിയർ HR എക്സിക്യൂട്ടീവ് Qualification:MBA(HR)MHRM. 4-5 year experience.
Age limit : male age below 30.job location pan India അസിസ്റ്റന്റ് മാനേജർ Qualification:Any degree /PG. 5+year experience.
Age limit :male age below 35.job location pan india. HR എക്സിക്യൂട്ടീവ് Qualification:MBA.
fresher. Age limit male age below 30.
job location pan india. ഓഡിറ്റ് എക്സിക്യൂട്ടീവ് Qualification:CA-Inter.
1-2 Year experience. Age limit:male/female age below30 Job location pan India മാനേജ്മെന്റ് ട്രൈനീ Qualification:MBA Fresher Age limit :male /female age below 30 Job location pan india IT സപ്പോർട്ടർ Qualification:MCA/Btech 1-2year experience Age limit :male/female age below 31 Job location pan india.
അക്കൗണ്ട്സ് എക്സിക്യൂട്ടീവ് Qualification:B. com/M.
com 0-2 year experience. Age limit :male/female age below 30 Job location pan lindia.
ബില്ലിങ് എക്സിക്യൂട്ടീവ് Qualification:Any degree. 0-2 experience Age limit: male /female age below 30.
Job location pan lindia. സെയിൽസ് എക്സിക്യൂട്ടീവ് Qualification:plus two /above 0-2 experience Age limit :male /female age below 30.
Job location pan lindia. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് Qualification:BBA/MBA experienced Age limi :male /female below 30 Job location pan lindia.
ലോജിസ്റ്റിക്സ് കോർഡിനേറ്റർ Qualification:logistics Fresher/Experienced Age limit :male age below 25 Job location pan lindia. പിക്കർ Qualification:min SSLC Fresher/Experienced Age limit :Male Age below 25 Job location pan lindia.
Commi-1 Qualification:Hotel management Experienced Age limit:male /female age below 30 Job location pan lindia. Commi-2 Qualification:Hotel management Experienced Age limit:male /female age below35 Job location pan lindia.
Commi-3 Qualification:Hotel management Experienced Age limit:male /female age below35 Job location pan lindia. Qualification:min SSLC Fresher/Experienced Age limit :Male Age below 25 Job location pan lindia.
ഷോറൂം സെയിൽസ് സ്റ്റാഫ് Qualification:plus two /above Perfer textile Experience Age limit:male /female age below 30 Job location pan lindia. ഇന്റർവ്യൂ വിവരങ്ങൾ താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാവിലെ 9 മണിക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽ മേളയിലേക്ക് എത്തിച്ചേരേണ്ടതാണ്.
കോട്ടയം ജില്ലയിലെ എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.
കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. അഭിമുഖത്തിന് വരുമ്പോൾ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിന്റെ പകർപ്പും കൈവശം കരുതേണ്ടതാണ്.
അതുപോലെ നിങ്ങളുടെ Resume നിർബന്ധമായും കൈവശം ഉണ്ടായിരിക്കേണ്ടതാണ്. ഇന്റർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം: 0481-2563451/ 2560413 The post ലുലു ഷോപ്പിംഗ് മാളിൽ നിരവധി ജോലി ഒഴിവുകൾ,ഇന്റർവ്യൂ സെപ്റ്റംബർ 16 ന്, LULU JOBS. appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]