
കാഞ്ഞങ്ങാട്> കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് റിട്ടയേർഡ് ജീവനക്കാരൻ സി അശോക് കുമാർ (65) അന്തരിച്ചു. അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു. സിപിഐ എം നേതാവ് പരേതനായ സി കേളുനായരുടേയും പി സരോജിനിയുടേയും മകനാണ്. ഭാര്യ: ഉദയകുമാരി. മക്കൾ: ജയദേവൻ (ഗൾഫ്), ജയശ്രീ. മരുമക്കൾ: അശ്വതി (നൃത്ത അധ്യാപിക, ഗൾഫ്), സുധീർ (ഗൾഫ്), സഹോദരങ്ങൾ: പ്രമോദ് ദാസ്, ബിന്ദു (നീലേശ്വരം), പരേതരായ സീത, വൽസല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]