
കൽപ്പറ്റ > ദേശീയ പണിമുടക്കിന്റെ മറവിൽ നടന്ന അനധികൃത മതിൽ നിർമാണം സിപിഐ എം പ്രവർത്തകർ തടഞ്ഞു. കൽപ്പറ്റ പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ ഹിൽടവർ ഉടമകളാണ് നഗരസഭാ അധികൃതരുടെ മൗനാനുവാദത്തോടെ ഫുട്പാത്ത് കൈയേറി മതിൽ നിർമിച്ചത്. സംഭവം വിവാദമായതോടെ നഗരസഭ എൻജിനിയറുടെ നിർദേശപ്രകാരം മതിൽ പൊളിച്ചുമാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]